Thursday, January 21, 2016

ഒരു മൂഷിക പ്രതിഞ്ഞ

ഒരു മൂഷിക പ്രതിഞ്ഞ.

കഴിഞ്ഞ മാസം ഡിസംബർ 31nu ആണെന്ന് തോന്നുന്നു , വീട്ടുപണി കഴിഞ്ഞു ഭാര്യയും, വ്ട്സ് ആപ് പാരായണം കഴിഞ്ഞ ഞാനും, പുസ്തക പാരായണം കഴിജ്ഞ മക്കളും ടി വി ക്ക് മുൻപിൽ അണിനിരന്നു പുതു വര്ഷ പരിപാടികൾ കാണുകയായിരുന്നു. എപ്പോഴോ റാഷിദിയ യിലെ ഞങ്ങളുടെ ആ വലിയ വില്ലയിൽ പെട്ടെന്നൊരു ശബ്ദം . അടുക്കളയിൽ ആരോ ഒരു ഓടിയത് പോലെ. എല്ലാവരും ഒരു നിമിഷം.പേടിച്ചു പോയി. ധൈര്യം വീണ്ടെടുത്ത്‌ ഞാൻ അടുക്കളയിൽ വെളിച്ചം തെളിച്ചു. എങ്ങും ഒരനക്കവുമില്ല. ഒടുവിൽ ഒന്നും കാണാതെ വിളക്കണയ്ക്കാൻ തുടങ്ങവേ പൌടുനന്നനെ സ്വിട്ച്ച്ബോര്ടിനരികിലൂടെ ഒരോട്ടം ,, ടി വി യിൽ എന്റെം മോള്ടെം എക്കാലത്തെയും ഹരമായ ടോം ആൻഡ്‌ ജെറി കാര്ടൂനിലെ മോളുടെ ഹീറോ ആയ ജെറി യെ പോലെ അവൻ ഓടി. തൂങ്ങി കിടന്ന cable വയറിലൂടെ സ്പൈടെര്മനെ പോലെ പിന്നെ കാലിനിടയിലൂടെ. പിറകെ ബ്രൂമുമായി ഭാര്യയും
ഒടുവിൽ അവൻ ശരിക്കും ജെറി ആയി , ഞങ്ങൾ ശശിയുമായി.

അന്നുതുടങ്ങിയത . ഞങ്ങളും ജെരിയുമായുള്ള യുദ്ധം. പലപ്പോഴും ഞങ്ങൾ തമ്മിൽ കള്ളനും പോലീസും കളിച്ചു.പിന്നീടങ്ങോട്ട് ചര്ച്ചകളുടെ കാലമായിരുന്നു.ചിന്തകളുടെയും .എലിയെ എങ്ങിനെ പിടിക്കാം. നാട്ടില എലിപെട്ടി എവിടെയും കണ്ടില്ല.കണ്ട പെട്ടിയുടെ ഹിക്കുമത് മനസിലാവാതെ കടക്കാരന്റെ കുറെ ട്രെയിനിംഗ്,
ഒടുവിൽ വിലകൂടിയ ആ പെട്ടിയുമായി, ഗൾഫിൽ നിന്ന് ദുബൈപെട്ടിയുമായി വന്ന ഗൾഫ്‌ കാരനെ പോലെ ഞാൻ വീട്ടിലെത്തി , ആ പെട്ടിയിൽ വയ്കാനുള്ള കെണിയെ പറ്റിയിരുന്നു ചിന്ത. അടുത്തുള്ള ഗ്രോസറി യിൽ പോയി ഒന്ന് രണ്ടു ആപ്പിൾ, ഒരു തേങ്ങ ഉടച്ചത് ഒക്കെ ആയി എത്തി. ഒടുവിൽ കെണി വച്ച്. കാത്തിരുന്നു.
നേരത്തെ ഒറങ്ങാൻ പോയി,രാവിലെ തന്നെ ഉണര്ന്നു. ഞങ്ങളെ ശശി ആക്കി അവൻ ആ എലിപെട്ടിക് മുൻപിൽ അവൻ നടത്തിയ്യ വീരക്രിത്യത്തിന്റെ ബാക്കിപത്രം കണ്ടു എന്റെ നേര്പാതി കോപം കൊണ്ട് ജ്വലിച്ചു.
മകളടെ വടേർബോടലിന്റെ അടപ്പ്, ഭാര്യയുടെ മാക്സി , തുടങ്ങി അവന്റെ ക്രൂരകൃത്യങ്ങൾടെ ബാകിപത്രം.
പിന്നീടങ്ങോട്ട് അവൻ ഞങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു. ഞങ്ങൾ അവനെ അവഗണിക്കാൻ തീരുമാനിച്ചു. എങ്കിലും അവൻ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി. ഗൂഗിളിൽ കയറി വഴികൾ തേടി. പലതരം എലിക്കെണികൾ ഉണ്ടാക്കി നോക്കി, രക്ഷയില്ല. അവൻ ഞങ്ങളടെ എലിപെട്ടിയെ ഒരിക്കലും തൊട്ടില്ല . ബാകി എല്ലാം തൊടുകയും ചെയ്തുപോന്നു. അങ്ങിനെ ഇരികെ നാട്ടിൽനിന്ന് കൊണ്ടുവന പശുവിൻ നെയ്യിട്ടു റൊട്ടി കഴിക്കുന്ന മോള്ടെ കണ്ടപോ ആ ഐഡിയ തോന്നി. ആ നെയ്‌ ഒരുകഷ്ണം റൊട്ടി യിൽ പുരട്ടി ആ പെട്ടിയിൽ ഇട്ടു. അന്ന് കഴിഞ്ഞു പിറ്റേന്ന് രാവിലെ കണ്ടത് ഭാര്യയുടെ . ആഹ്ലാദമമായിരുന്നു പെട്ടിയിൽ എലി വീണു.
ആദ്യത്തെ ആ ആഹ്ലാദം കഴിഞ്ഞപോ പിന്നെ വീണ്ടും ചിന്ത ആയി. എങ്ങിനെ ഇതിനെ കൊല്ലാം . അപ്പൊ ഞാൻ പതിയെ പിന് വാങ്ങി. മുന്പൊരു ദിവസം ഭാര്യാ ബ്രൂമിന് അവന്റെ വാല് കുത്തി പിടിച്ചിട്ടു അതിന്റെ തലക്കിട്ടു എന്നോട് കൊള്ളാൻ പറഞ്ഞപോ പേടിച്ചു അതിന്റെ
മേല് കൊള്ളിക്കാതെ ഇടിച്ചു അതിനെ രക്ഷിക്കാൻ ഒരവസരം ഒതുക്കിയതോര്ത്ത പോ പതിയെ പിൻവാങ്ങാൻ തോന്നി.
ആ പെട്ടിയുടെ ചുറ്റും വന്നു നോകി. അവൻ ശരിക്കും വിരണ്ടു ഓടി നടക്കുകയാണ് . . ഇവനുള്ള ശിക്ഷ തീരുമാനിക്കാനാവാതെ നമ്മൾ കുഴങ്ങി. അവന്റെ മുഖത്ത് നോക്കിയപോ അവൻ ഏതാണ്ട് പറയുന്നത് പോലെ.

ഡൽഹിയിൽ ആ പെങ്കൊച്ചിനെ ദ്രോഹിച്ച ആ മച്ചാന് നിങ്ങൾ എന്ത് ശിക്ഷ കൊടുത്തു?
ട്രെയിനിൽ നിന്ന് തള്ളി ഇട്ടു പീഡിപ്പിച്ച കൊന്ന ആ ഗോവിന്ദ ചാമിയെ നിങ്ങൾ എന്ത് ചെയ്തു?
ആ പിഞ്ചു കൊച്ചിനെ പീഡിപ്പിച്ച ആ പ്രായ പൂർത്തിആവാത്ത കുട്ടി കുറ്റവാളിക്ക് എന്ത് ശിക്ഷ നിങ്ങൾ കൊടുത്തു
എനിട്ട്‌ ഒരു നേരത്തെ വകക്കായി കുടുംബത്തിനു വേണ്ടി ജീവന പണയം വച്ച് ഞാൻ ഭക്ഷണം കഴിച്ചതിനു നിങ്ങൾ എനിക്ക് എന്ത് ശിക്ഷ വിധിക്കാന തീരുമാനം
ആാ കണ്ണുകളിലെ ജ്വാല എന്നിലെ ശരി തെറ്റ് കളുടെ ഒരു വടം വലി തന്ന്റെ നടന്നു.

ഒടുവിൽ ഞാൻ എന്റെ തീരുമാനം നമ്മുടെ കോടതികളെ പോലെ വൈകീട്ട് പറയാമെന്നു പ്രക്യാപിച്ചു. ഭാര്യയണേൽ കൊച്ചിയിലെ സെകുരിട്യെ കൊന്ന നിസാമിനു 40 വര്ഷത്തെ ജീവപര്യന്തം പോര വധശിക്ഷ കിട്ടിയില്ലന്നു കരയും പോലെ അവനെ ചൂടുവെള്ളത്തിൽ മുക്കി കൊല്ലണമെന്ന് പുലമ്പി കൊണ്ടിരുന്നു.
ഓഫീസില്ലെക് പോയ ഞാൻ ഉച്ചക്ക് എത്തി. അപ്പോഴേക്ക് എന്റെ മൂത്ത മകളടെ ജന്തു സ്നേഹം ഉണര്ന്നു. വധശിക്ഷക്ക് വിധിച്ചു പിന്നീട് ഇങ്ങനെ കൂട്ടില ഇട്ടു കൊല്ലാതെ കൊല്ലുന്നതു ക്രൂരമാണ് എന്ന് പ്രക്യാപിച്ചു.
,
മീന പിടുത്തകാരെ വെടിവച്ചു കൊന്ന ആ ഇറ്റലികരെ രക്ഷിച്ച ആ തറവേല ഞാനും നടത്താൻ തീരുമാനിച്ചു. ഇവനെ നാടുകടത്തുക.
പെട്ടിയോടെ അവനെ ഒരു പ്ലാസ്റ്റിക്‌ ബാഗിൽ കയറ്റി ആളില്ല വഴികളിലൂടെ വണ്ടി ഓടിച്ചു ഒടുവിൽ ആ ആളില്ല വഴിയിലഒരിടതു നിറുത്തി . അങ്ങിനെ ആ സ്വതന്ത്ര ദിനത്തിന് കളമൊരുങ്ങി. അവനെ പതിയെ കൂടു തുറന്നു വിട്ടു. ഒരു നല്ലകാര്യം ചെയ്ത ചരിതര്ത്യത്തിൽ വീട്ടിൽ എത്തി. എലിയില്ലാത്ത വീടിനെ കുറിച്ച് ഓർത്തപ്പോൾ ഒരു നോസ്ടല്ജിയ തോന്നി . രാത്രിയ്ലെപ്പ്ഴോ ഞെട്ടിയപോ ഞാൻ കണ്ടത് ചൂലുമായി ഉറഞ്ഞു തുള്ളുന്ന ഭാര്യയെ ആണ്, അവളെ നോക്കി മച്ചിന് മുകളിലൂടെ ഓടി പോവുന്ന എലിയെയും സന്തോഷമാണോ സങ്കടമാണോ തോന്നിയത് എന്നറിയില്ല.
വാലറ്റം. ഈ ബ്ലോഗ്‌ പൂര്തിയവ്മ്പോ ആ എലിപെട്ടി കിലുങ്ങിയ ശബ്ദം. ലൈറ്റ് ഇട്ടു നോക്കിയപ്പോ അര്കെജി നെയ്യ് പുരട്ടിയ ബ്രെഡ്‌ എലിപെട്ട്യിൽ നിന്ന് വിധഗ്ദമയ് കഴിച്ചു ഒന്നുമറിയാത്ത പോലെ പുറത്തിറങ്ങിയ അവനെ കണ്ടു ഞാൻ ഞെട്ടി. ഇതാ എന്റെ പുതിയ പ്രതിഞ്ഞ. ഇവനേം ഇവന്റെ കുടുംബത്തെയും കൊന്നു കൊല വിളിച്ചേ ഇനി ഞങ്ങള്ല്ക് വിശ്രമമുള്ളൂ ,ഇത് സത്യം ! ഇത് സത്യം !ഇത് സത്യം !
PRASANNARAJ P.K.

Thursday, March 10, 2011

Friday, September 24, 2010

RAMAN AND RAHMAN

Today, 24th of September has been waited anxiously by two sections of believers of God. They were anxiously waiting for the Ayodya, Babari masjid ownership verdict from the Alahabad court. But there came as a messenger of GOD, one Mr. Thrivedi who does not want to see his brothers fighting each other at least for few more days, who prays to God to give wisdom for his brothers and sisters, who believes in Equality, brotherhood, Humanity and love. His effort was to postpone the verdict in order to avoid a big conflict among two religious groups of his country as victory for one side will lead to the defeat of the democracy, defeat of humanity, Brotherhood and Peace of his nation.
LOVE, EQUALITY, BROTHERHOOD,FRIENDSHIP,SYMPATHY AND HUMANITY are the basic principles which has been taught in most of the religions. Every religion teaches these principles and the religion is mend to spread these messages of GOD. Where as the present day followers of Religion are sympathetically blind enough to view these lines in the holy books. They are making there own versions and want to be martyrs for their own versions. They don’t want to listen to the scholar’s and priests of their religion who want to be in peace with the others. They don’t want to understand the inner meanings and inner strength of their religion. On the other hand they want to get thrilled by the speeches of communal rioters and opportunists acting as the representatives of their religion who want to hunt the the opponents. Why every one is so self centered and heartless? Is it the fault of the society? Who are responsible? Is it the religion or the wrong interpretators? Is it the politicians or the opportunists? Is it the media men who want to celebrate their freedom of journalism by gossiping and highlighting the conflict and want to write any thing to increase the circulation of their media? Or the straw type common people who can be utilized by any one. They lost their inner strength, their own views and beliefs and are the slaves of opportunists who want to have their own political mileages? The necessity of A great Vivekananda or a Sreenarayanaguru or a such philosopher is lacking in our community. The main reason for all these things happening around us is due to the ignorance of the people, lost brotherhood and neighborhood and the negative approach to learn in detail of their religion, and belief. No religion says to kill other religious believers. So who need these killings? Is it for the people? Is it for the religion? Is it for the politics? Is it for the interest of the nation?
The fact is that everyone is busy and don’t have time to spend for anything. They don’t have time to learn, they don’t have time to share or they don’t have time for understanding their own religious believes. Starting from family this could be seen. Parents don’t have time for their children or their elders, father don’t have time for his children or spouse as he is busy in his work and his family, children don’t have time to spend for them selves- their time has been divided between school, home work, tuitions and computer games. A Housewife is busy between house maintenance, cooking teaching her children, looking after her husband and then the Tv programs- they all are victims of an atom family culture. This timeless life is the creation of modern life, which lacks proper planning. The family with these stress want to pretend that they are a happy family and tries to find happiness in TV programs by gluing to the sets till late eves and wakes up late in the morning leading to a marathon run between commitments and schedules. He don’t see his neighbors, his relatives or elders. He don’t have time to say a hi to his colleagues and he lost his ability to have a smile on his cheek. The family system is in the brick of a big disaster in cities. The same has been now spreading to villages of India. This is alarming. Earlier if there is a festival in a village full participation of the villagers makes the occasion an ever-memorable one for everyone. If there is a marriage or a death in a village, the whole villagers show their presence as a respect and brotherhood. In the present time if some one falls in front of us no one will look back or even show a hand to help them out. These are some simple signs, which shows our lost heart. Earlier after work hours of men were shared first with his friends in the village and then within his family. Now you cannot find the joyful gathering of youngsters even in the villages. Today I was reading some accident news’s in a portal. Two youngsters met with a bike accident in my village and dead. Both of them were neighbors. One Vineesh and a Nafseer. A Hindu and a Muslim. Nafseer a draftsman was having an interview the next day in another town and his friend vineesh was taking him to the railway station to drop him where a Lorry hit them. Though it was a tragic accident happened in my village I felt a relief. The brotherhood is not disappeared completely. Some true human beings are still in our villages. Though these young men lost their life they left a message of humanity, brotherhood and friendship in the society. Another news I read was the death of one Mr. Venu, who had been seen in various tv programs as a dupe of Sri. APJ. Abdul kalam, our ex president. This seeds a thought in me. The physical shape of a god’s creature has been named as either Sri. Venu or Sri APJ Abdul kalam. They had same color of blood, they Breath the same air, they had the same sun and moon light. So we human beings created the differentiation.

The GOD does not authorize anyone to differentiate his creatures. A building in a small village of Ayodhya was a creation of Human being. It has nothing to connect to a particular GOD. So the ownership of that building should not be an issue for the believers of both religions. It should be settled between the individuals of that particular village for the comfort of doing their worship in a building. If you worship in that particular building only the god will bless you? Why can’t they make a building adjacent to each other and pray? God will hear our prayers only if we pray from that particular building?? Does God want them to fight each other and killing each other? Will he be happy to see his children fighting each other?


How about his other creations? Are they fighting in the name of religion? So it is the good deeds of ours and nothing else makes us a good disciple of GOD.


Is our brain still working? Where is our intelligence? Where is our heart? Where is the love? Are we all blind? Are we Duff and Dumb??If we are beleivers of GOD we should treat every human being in equality. Our good deeds should reflect our beliefs which will give our next generation a peaceful world.

Thursday, December 24, 2009

Another Christmas day!




Finally another Christmas has arrived. An year long waiting for the Christmas is almost over. My Christmas thoughts are very sweet and well decorated memories. My school vaccation used to be during this time. A time to get those nicely written christmas greeting cards and Christmas wishes,nicely deccorated fruit and vanila cakes and not but least those colour ful Christmas tree and Christmas stars.. Each year the variety on all these driven me to wait for another Christmas.

First time i read about Jesus was when i received a free copy of the bible provided by some religious workers who visited our school. This gave me an opportunity to learn about a new religion which was not known to me before. A religion which has got a big number of followers all over the world. When i read that book I could find only the passion for humanity, kindness and consideration for others. I have read most of my own religion's holy books as well and I relate both books with these good qualities and messages form those books. But the present scenario is quite shocking. Pepole are trying to interpret wrongly and make false rumors, meanings and negative thoughts from those religious books. Terroristic thoughts, hattered, selfishness and cruelty are stored in the people's heart. Not a single religion teaches this. But the present followers are slaves of all those thoughts and the complete blame is on the religious priests, parents and Teachers of the society. It is the same religion, same holy books and the same people exisiting. But those people who lived some time ago thought much different than what our generation is thinking.

While browsing the channels in my tv I saw a scene few minutes ago where a small boy was fighting with a stray dog for his one time meal where another channel was showing a party function where the food were just thrown all over. A consideration for the other human being,or at least a thought of sharring will make him a good human being. Religion makes a guideline for a disciplined society . The religion is for humanbeing's wellness and good living. It is not for the sake of showing the majority or supiriority . No religion becomes the best unless and until it is best in human kindnes, carring and sharing and for the people.

Today every country is going through lots of threats and living conditions. Suicide attacks, terrorism which is of political and religious backing and corruption. No one knows what is next. Only a well groomed public with belief, humanity, share and care only can creat a good tomorrow where no one starvs and everyone enjoying the festival with one full heart. May this Christmas eve become a stepping stone for such a bright future.

Wishing all human beings a MERRY CHRISTMAS !